• Latest
  • All
യുഎഇയിൽ വർക്ക്പെർമിറ്റ് നിർബന്ധമാക്കി

യുഎഇയിൽ വർക്ക്പെർമിറ്റ് നിർബന്ധമാക്കി

September 5, 2024
Malayaladeepam

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം: 70 കഴിഞ്ഞവർക്ക് മാത്രം ‘സൂപ്പർ സീനിയർ’ പരിഗണന

April 30, 2026
ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

August 10, 2025
Advertise with us
ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

August 10, 2025
ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

August 9, 2025
76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

August 5, 2025
ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ

ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ

August 5, 2025
നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

August 5, 2025
9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

August 4, 2025
കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

August 4, 2025
ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

August 4, 2025
kerala24x7.com

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ

April 30, 2025
ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

September 10, 2024
  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us
Thursday, April 30, 2026
  • Login
Malayaladeepam : Malayalam News | Kerala Local News | Malayalam Astrology | Malayalam Movie | മലയാളം വാർത്തകൾ | Malayalam online News  | മലയാളദീപം
Advertisement
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
Malayaladeepam : Malayalam News | Kerala Local News | Malayalam Astrology | Malayalam Movie | മലയാളം വാർത്തകൾ | Malayalam online News  | മലയാളദീപം
No Result
View All Result

യുഎഇയിൽ വർക്ക്പെർമിറ്റ് നിർബന്ധമാക്കി

by സ്വന്തം ലേഖകൻ
September 5, 2024
in Pravasi
259 2
A A
യുഎഇയിൽ വർക്ക്പെർമിറ്റ് നിർബന്ധമാക്കി
508
SHARES
1.5k
VIEWS
Share on FacebookShare on Twitter

യുഎഇ: പൊതുമാപ്പ് ഉപയോഗപ്പെടുത്തി തുടരാൻ ആഗ്രഹിക്കുന്നവർ ഇനി യുഎഇയി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ നിന്നുള്ള ജോലി അനുമതി (വർക്ക്പെർമിറ്റ്) നിര്ബന്ധമാക്കിയിട്ടുണ്ട്. ഒരു ഓഫർ ലെറ്റർ മാത്രം ആധികാരിക രേഖയായി കണക്കാക്കാൻ സാധിക്കില്ല, വിലസാനുമതി ലഭിക്കാൻ സാധുവായ ജോലിപെർമിറ്റ് ഹാജരാക്കണം എന്ന് ജിഡിആർഎഫ്എ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി വ്യക്തമാക്കി. ഇനിയുള്ള കാലത്ത് രാജ്യത്ത് നിയമാനുസൃതമായി തുടരാൻ ഏതെങ്കിലും കമ്പനിയുടെ തൊഴിൽ വിസ നിർബന്ധമാണ്. പൊതുമാപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് അപേക്ഷകർക്ക് പെട്ടെന്ന് വർക്ക്പെർമിറ്റ് നൽകാൻ മന്ത്രാലയം നടപടി സ്വീകരിച്ചുകഴിഞ്ഞു.

ജോലി വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് നേരത്തേ തന്നെ തൊഴിലാളിയുടെ പേരിൽ ജോലിപെർമിറ്റ് നേടാൻ സാധിക്കും. അപേക്ഷകന് യുഎഇയിൽ നിയമപ്രകാരം ജോലിയുള്ളത് സ്ഥിരീകരിക്കുന്നതിനാണ് വർക്ക്പെർമിറ്റ് പ്രധാനമായത്. ഈ രേഖ രാജ്യത്ത് താമസിക്കുന്നതിനുള്ള പ്രധാന രേഖ കൂടിയാണ്.

മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ്, സ്മാർട്ട് ആപ്ലിക്കേഷൻ, ബിസിനസ് സേവന ഓഫിസുകൾ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫിസുകൾ എന്നിവയിലൂടെ വർക്ക്പെർമിറ്റിനായി അപേക്ഷിക്കാം. പെർമിറ്റ് പുതുക്കാനും റദ്ദാക്കാനും ഈ സംവിധാനം ഉപയോഗിക്കാം. അനധികൃത താമസത്തിനുള്ള ശിക്ഷയിലും പിഴയിലും ഇളവ് നൽകിയാണ് പൊതുമാപ്പ് നൽകിയത്.

RelatedPosts

ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായവുമായി നോര്‍ക്ക

എന്നാൽ ഈ ആനുകൂല്യം ഉപയോഗിച്ച ശേഷം പുതിയ പെർമിറ്റ് നേടാതെ നിയമലംഘനം തുടർന്നാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ നാല് ദിവസത്തിനിടെ നൂറുകണക്കിന് പേർ പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നു .

Share203Tweet127Send

Related Posts

ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

by സ്വന്തം ലേഖകൻ
August 4, 2025

<p>റിയാദ്: സൗദി അറേബ്യയിൽനിന്ന് റഷ്യയിലേക്ക് ഇനി നേരിട്ട് പറക്കാം. റിയാദിനും മോസ്കോയ്ക്കുമിടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവിസിന് തുടക്കമായി. റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് യാത്രക്കാരെയും...

ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ

ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ

by സ്വന്തം ലേഖകൻ
September 2, 2024

റിയാദ്: ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ . ഇടവപ്പാതിയെ അനുസ്മരിക്കുംവിധമായിരുന്നു ഇടിയും മഴയും കഴിഞ്ഞ ദിവസങ്ങളിൽ മക്കയിലും തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലും പെയ്തിരുന്നു. ജിസാൻ പോലുള്ള...

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായവുമായി നോര്‍ക്ക

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായവുമായി നോര്‍ക്ക

by സ്വന്തം ലേഖകൻ
September 2, 2024

ഗൾഫ് : വിദേശരാജ്യങ്ങളിലെ മലയാളികൾക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ...

സർവേകളിൽ കമലാ ഹാരിസ് മുന്നേറ്റം തുടരുകയാണെന്ന് – ന്യൂയോർക് ടൈംസ്

സർവേകളിൽ കമലാ ഹാരിസ് മുന്നേറ്റം തുടരുകയാണെന്ന് – ന്യൂയോർക് ടൈംസ്

by സ്വന്തം ലേഖകൻ
August 27, 2024

ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസ് മത്സരത്തിൽ മുന്നേറുന്നതായി ന്യൂയോർക്ക് ടൈംസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ധനസമാഹരണത്തിലും അവർ ഡൊണാൾഡ് ട്രംപിനേക്കാൾ മുന്നിലാണ്. ഒരു മാസത്തിനുള്ളിൽ ഏകദേശം...

Web Stories

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
Malayaladeepam : Malayalam News | Kerala Local News | Politics | Videos | Malayalam Astrology| Business | Sports | Movie | Lifestyle | Kerala Varthakal online News Paper

Copyright © 2026 Malayaladeepam.com

Navigate Site

  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature

Copyright © 2026 Malayaladeepam.com

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ