• Latest
  • All
ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ

ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ

September 2, 2024
Malayaladeepam

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം: 70 കഴിഞ്ഞവർക്ക് മാത്രം ‘സൂപ്പർ സീനിയർ’ പരിഗണന

April 30, 2026
ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

ഭീതിതമായ ജന്തുജന്യരോഗ്യം ‘പേവിഷബാധ’

August 10, 2025
Advertise with us
ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

ഹൃദയത്തെ കുറിച് ഡോക്ടർമാരുടെ കുറിപ്പുകൾ

August 10, 2025
ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

August 9, 2025
76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

August 5, 2025
ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ

ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ട്രംപിനോട് ഇന്ത്യ

August 5, 2025
നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് അന്തരിച്ചു

August 5, 2025
9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

9 ഷൂട്ടർമാരും 20 സഹായികളും, പാലക്കാട്ടെ 5 പഞ്ചായത്തിൽ പടപടെ വെടിപൊട്ടി, 18 മണിക്കൂർ ദൗത്യത്തിൽ 50 കാട്ടുപന്നികളെ കൊന്നു

August 4, 2025
കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

കർക്കിടകത്തിൽ കലിതുള്ളുന്ന അതിശക്ത മഴ ഇനി 5 ദിവസം ; ഇന്ന് 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്, എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പ്

August 4, 2025
ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

August 4, 2025
kerala24x7.com

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ

April 30, 2025
ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

ഓണത്തിന് പാലട പായസം എങ്ങനേ എളുപ്പത്തിൽ ഉണ്ടക്കാം

September 10, 2024
  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us
Thursday, April 30, 2026
  • Login
Malayaladeepam : Malayalam News | Kerala Local News | Malayalam Astrology | Malayalam Movie | മലയാളം വാർത്തകൾ | Malayalam online News  | മലയാളദീപം
Advertisement
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature
No Result
View All Result
Malayaladeepam : Malayalam News | Kerala Local News | Malayalam Astrology | Malayalam Movie | മലയാളം വാർത്തകൾ | Malayalam online News  | മലയാളദീപം
No Result
View All Result

ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ

by സ്വന്തം ലേഖകൻ
September 2, 2024
in Pravasi
261 3
A A
ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ

Pic Credit : SaudiGazette

513
SHARES
1.5k
VIEWS
Share on FacebookShare on Twitter

റിയാദ്: ശരത് കാലത്തിന്റെ വരവ് അറിയിച്ചു സൗദിയിൽ മഴ . ഇടവപ്പാതിയെ അനുസ്മരിക്കുംവിധമായിരുന്നു ഇടിയും മഴയും കഴിഞ്ഞ ദിവസങ്ങളിൽ മക്കയിലും തെക്കുപടിഞ്ഞാറൻ പ്രവിശ്യയിലും പെയ്തിരുന്നു. ജിസാൻ പോലുള്ള സ്ഥലങ്ങളിൽ മലവെള്ളപ്പാച്ചിലിൽ വെള്ളപ്പൊക്കത്തിന് സമാനമായ അന്തരീക്ഷമായിരുന്നു. മലവെള്ളപ്പാച്ചിലിൽ നിരവധി അപകടങ്ങളും മഴക്കെടുതികളും ഉണ്ടായി.

വേനൽ അവസാനിച്ചതോടെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചു. മക്ക, മദീന, അസീർ, ഹായിൽ, റിയാദ് പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിൽ ഇതിനകം മഴ പെയ്തിട്ടുണ്ടെന്നും വരും ദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ജിസാനിലും മക്കയിലും കനത്ത മഴ മുന്നറിയിപ്പ് നൽകിയിരുന്നു.

വേനൽ കഴിഞ്ഞാൽ മഴയായതിനാൽ മഞ്ഞുവീഴ്ചയും പതിവാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മദീനയിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മദീനയിൽ പെയ്ത കനത്ത മഴയിൽ റോഡുകൾ തകർന്ന് വാഹനങ്ങൾ തകർന്നിരുന്നു. മദീനയ്‌ക്കൊപ്പം ഖാസിം, അസീർ, തബൂക്ക്, ജിസാൻ, നജ്‌റാൻ അൽബാഹ തുടങ്ങി വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു.

RelatedPosts

ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

യുഎഇയിൽ വർക്ക്പെർമിറ്റ് നിർബന്ധമാക്കി

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായവുമായി നോര്‍ക്ക

ജിസാൻ പ്രവിശ്യയിൽ ഇടിമിന്നലേറ്റ് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ ഒരേ സ്ഥലത്ത് നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ മരം വീണു തകർന്ന വാഹനത്തിലുണ്ടായിരുന്ന സൗദി പൗരൻ മരിച്ചു.

വേനൽ കടന്ന് ശരത്കാലം വരുമ്പോൾ മരുഭൂമിയുടെ നിറം മാറും. മണലിനടിയിൽ ഉറങ്ങിക്കിടന്ന പലതരം ചെറുസസ്യങ്ങൾ ഇനി ഉയരും. മഴയും രാത്രി മഞ്ഞും പെയ്തിറങ്ങുന്ന തണുപ്പ് കാലമാകുന്നതോടെ മരുഭൂമിയിൽ മാത്രം കണ്ടുവരുന്ന ആദ്യകാല ചെടികൾ തളിർക്കുകയും പൂക്കുകയും പിന്നീട് ഫലം കായ്ക്കുകയും ചെയ്യും. ടെൻ്റുകളുള്ള നാട്ടുകാരും പ്രവാസികളും മരുഭൂമികളിലേക്ക് വരുന്നത് നിത്യവും മാറിക്കൊണ്ടിരിക്കുന്ന പ്രകൃതിദൃശ്യങ്ങളിൽ രാത്രി ചിലവഴിക്കാനാണ്. അകമ്പടിയായി ചൂടുള്ള ഗാഹ് വായും ഈന്തപ്പഴവും ബാർബിക്യൂയും ഉണ്ടാകും. ടെൻ്റുകളിൽ ഒത്തുകൂടുന്നവർക്ക് പുലരുവോളം സംഗീതവും പാട്ടും സൊറയും വിവിധ വിനോദങ്ങളും ആസ്വദിക്കാം. ഇനി മുതൽ, പ്രവാസി മലയാളി കുടുംബങ്ങളുടെയും സംഘങ്ങളുടെയും പ്രതിവാര ഒത്തുചേരലുകൾക്ക് മരുഭൂമിയിലെ ടെൻ്റുകൾ പ്രിയപ്പെട്ട ഇടമായി മാറും.

Share205Tweet128Send

Related Posts

ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

ഇനി കഷ്ടപ്പെടേണ്ട, കാത്തിരുന്ന വിമാനയാത്ര യാഥാർത്ഥ്യമായി! റിയാദിൽ നിന്ന് നേരിട്ട് മോസ്ക്കോയിൽ പറന്നിറങ്ങാം

by സ്വന്തം ലേഖകൻ
August 4, 2025

<p>റിയാദ്: സൗദി അറേബ്യയിൽനിന്ന് റഷ്യയിലേക്ക് ഇനി നേരിട്ട് പറക്കാം. റിയാദിനും മോസ്കോയ്ക്കുമിടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവിസിന് തുടക്കമായി. റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് യാത്രക്കാരെയും...

യുഎഇയിൽ വർക്ക്പെർമിറ്റ് നിർബന്ധമാക്കി

യുഎഇയിൽ വർക്ക്പെർമിറ്റ് നിർബന്ധമാക്കി

by സ്വന്തം ലേഖകൻ
September 5, 2024

യുഎഇ: പൊതുമാപ്പ് ഉപയോഗപ്പെടുത്തി തുടരാൻ ആഗ്രഹിക്കുന്നവർ ഇനി യുഎഇയി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ നിന്നുള്ള ജോലി അനുമതി (വർക്ക്പെർമിറ്റ്) നിര്ബന്ധമാക്കിയിട്ടുണ്ട്. ഒരു ഓഫർ ലെറ്റർ മാത്രം ആധികാരിക...

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായവുമായി നോര്‍ക്ക

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായവുമായി നോര്‍ക്ക

by സ്വന്തം ലേഖകൻ
September 2, 2024

ഗൾഫ് : വിദേശരാജ്യങ്ങളിലെ മലയാളികൾക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ...

സർവേകളിൽ കമലാ ഹാരിസ് മുന്നേറ്റം തുടരുകയാണെന്ന് – ന്യൂയോർക് ടൈംസ്

സർവേകളിൽ കമലാ ഹാരിസ് മുന്നേറ്റം തുടരുകയാണെന്ന് – ന്യൂയോർക് ടൈംസ്

by സ്വന്തം ലേഖകൻ
August 27, 2024

ഡെമോക്രാറ്റിക് പ്രസിഡൻ്റ് സ്ഥാനാർത്ഥി കമലാ ഹാരിസ് മത്സരത്തിൽ മുന്നേറുന്നതായി ന്യൂയോർക്ക് ടൈംസ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. ധനസമാഹരണത്തിലും അവർ ഡൊണാൾഡ് ട്രംപിനേക്കാൾ മുന്നിലാണ്. ഒരു മാസത്തിനുള്ളിൽ ഏകദേശം...

Web Stories

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ
Malayaladeepam : Malayalam News | Kerala Local News | Politics | Videos | Malayalam Astrology| Business | Sports | Movie | Lifestyle | Kerala Varthakal online News Paper

Copyright © 2026 Malayaladeepam.com

Navigate Site

  • About Us
  • Privacy Policy
  • Terms of Use
  • Grievance Redressal
  • Contact Us

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • World
  • Music & Movies
  • Business
  • Pravasi
  • Literature

Copyright © 2026 Malayaladeepam.com

റിസേർവേഡ്‌ ട്രെയിനിലെ ടിക്കറ്റിൽ പെരുമാറ്റുന്നതെങ്ങനെ