ടാറ്റ മോട്ടോഴ്‌സ് കര്‍വ് ഐ.സി.ഇ പതിപ്പിന്റെ വില പ്രഖ്യാപിച്ചു . ഓഗസ്റ്റില്‍ ടാറ്റയുടെ കര്‍വ് ഇ.വി പുറത്തിറക്കിയപ്പോള്‍ പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഇ പതിപ്പിനെയും പരിചയപ്പെടുത്തിയിരുന്നെങ്കിലും, അന്ന് വാഹനത്തിന്റെ വില വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാലത്ത്, വിപണിയിലെ പ്രധാന എതിരാളിയായ സിട്രണ്‍ ബസാൾട്ട് ഈ...
കാസർകോട്: 2025ൽ പുറത്തിറങ്ങുന്ന സ്‌കോഡയുടെ അടുത്ത എസ്‌യുവിയുടെ ആദ്യ ഉടമ കാസർകോട് ഖുറാൻ അധ്യാപകനായ 24 കാരനായ മുഹമ്മദ് സിയാദ് ആയിരിക്കും. ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് സ്കോഡ ഇന്ത്യ വിജയിയുടെ പേര് പ്രഖ്യാപിച്ചത്.കാറിന് പേരിടാനുള്ള മത്സരത്തിൽ മുഹമ്മദ് സിയാദ് നിർദ്ദേശിച്ച "...
ന്യൂഡൽഹി: ഉത്സവത്തിന് മുമ്പ് പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് ഉപഭോക്താക്കൾക്ക് ചില ആകർഷണങ്ങൾ നൽകാൻ നിരവധി പ്രമുഖ വാണിജ്യ, പാസഞ്ചർ വാഹന നിർമ്മാതാക്കൾ തീരുമാനിച്ചു. സുരക്ഷിതവും ഫലപ്രദവുമായ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പ്രധാന വഴിയായി ഇത് മാറുമെന്ന്...