കോഴിക്കോട്: എന്‍.ഇ. ബാലകൃഷ്ണമാരാര്‍ സ്മാരക സാഹിത്യ സമഗ്രസംഭാവനാ പുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. ഒക്ടോബര്‍ ആദ്യവാരം കോഴിക്കോട് നടക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സീസണ്‍ രണ്ടില്‍ പുരസ്‌കാരം നല്‍കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ.കെ. ശ്രീകുമാര്‍, സംഘാടകസമിതി ചെയര്‍മാന്‍ കെ. എസ്. വെങ്കിടാചലം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാക്ഷ്യപത്രവും ഫലകവും ഒരുലക്ഷംരൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.
76 കാരന്‍ വീടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു
ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ഗൃഹനാഥൻ വീടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. വള്ളികുന്നം വട്ടക്കാട് സ്വദേശി ധർമജൻ (76) ആണ് മരിച്ചത്. വൈകിട്ട് 7.30 ഓടെ ആയിരുന്നു...

















